Sunday, December 30, 2007

2007 ചരിത്രത്തിലേക്ക്...


വീണ്ടും ഒരു വര്‍ഷംകൂടി നമ്മോട് വിട പറയുന്നു.


അതെ 2007 എന്ന ഈ വര്‍ഷം ഇനി ഏതാനും മണിക്കൂറുകള്‍ കൂടി മാത്രമേ അവശ്ശേഷിക്കുന്നുള്ളൂ. പിന്നെ പുതിയൊരു വര്‍ഷത്തിന്റെ പിറവിയാണ്. അതോടെ 2007 എന്ന ഒരു വര്‍ഷം കൂടി ചരിത്രത്തിന്റെ ഭാഗമായും മാറുന്നു.


നമ്മളില്‍ പലര്‍ക്കും സന്തോഷമോ, ദുഃഖമോ , സൌഭാഗ്യമോ ഒക്കെ നല്‍കിയാണ്‍ 2007 വിടപറയുന്നത്.

പുതുവര്‍ഷം ഏവര്‍ക്കും നന്മയും ഐശ്വര്യവും, സമാധാനവും, സന്തോഷവും പകരുന്ന ഒന്നായിരിയ്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ…
ഹരിശ്രീ