Sunday, December 30, 2007

2007 ചരിത്രത്തിലേക്ക്...


വീണ്ടും ഒരു വര്‍ഷംകൂടി നമ്മോട് വിട പറയുന്നു.


അതെ 2007 എന്ന ഈ വര്‍ഷം ഇനി ഏതാനും മണിക്കൂറുകള്‍ കൂടി മാത്രമേ അവശ്ശേഷിക്കുന്നുള്ളൂ. പിന്നെ പുതിയൊരു വര്‍ഷത്തിന്റെ പിറവിയാണ്. അതോടെ 2007 എന്ന ഒരു വര്‍ഷം കൂടി ചരിത്രത്തിന്റെ ഭാഗമായും മാറുന്നു.


നമ്മളില്‍ പലര്‍ക്കും സന്തോഷമോ, ദുഃഖമോ , സൌഭാഗ്യമോ ഒക്കെ നല്‍കിയാണ്‍ 2007 വിടപറയുന്നത്.

പുതുവര്‍ഷം ഏവര്‍ക്കും നന്മയും ഐശ്വര്യവും, സമാധാനവും, സന്തോഷവും പകരുന്ന ഒന്നായിരിയ്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ…
ഹരിശ്രീ

12 comments:

ഹരിശ്രീ said...

2007 ചരിത്രത്തിലേക്ക്...

ഏവര്‍ക്കും പുതുവത്സരാശംസകള്‍...

ഗീത said...

വിടപറയലിന്റെ ദു:ഖവും വരവേല്‍പ്പിന്റെ ആനന്ദവും ഒന്നിച്ചനുഭവിക്കുന്ന ഈ വേളയില്‍ ഹരിശ്രീക്കും കുടുമ്പത്തിനും സമ്പത്സമൃദ്ധമായൊരു പുതുവത്സരമാശംസിച്ചുകൊള്ളുന്നു.....


എല്ലാ ബൂ/ഭൂലോകവാസികള്‍ക്കും നവവത്സരാശംസകള്‍!!!

ശ്രീ said...

പുതുവത്സരാശംസകള്‍‌!
:)

ഹരിശ്രീ said...

ഗീതേച്ചി,


ശോഭി,


സമാധാനപൂര്‍വ്വവും, സമ്പത്സമൃദ്ധവുമായ പുതുവര്‍ഷം ആശംസിക്കുന്നു...

അലി said...

പുതുവത്സരാശംസകള്‍.

Mubarak Merchant said...

ഹരിശ്രീയ്ക്ക് പുതുവത്സരാ‍ശംസകള്‍

ഹരിശ്രീ said...

അലിഭായ്,

ഇക്കാസ് മര്‍ച്ചന്റ്,

പുതുവത്സരാശംസകള്‍...

un said...

പുതുവത്സരാശംസകള്‍!

ഉഗാണ്ട രണ്ടാമന്‍ said...

പുതുവത്സരാശംസകള്‍

ഹരിശ്രീ said...

പേര് പേരയ്ക,

ഉഗാണ്ട രണ്ടാമന്‍

നന്ദി...

pts said...

പുതുവല്‍ സരാശംസകള്‍ .ബ്ളോഗിലെത്തി കുറിച്ചുവെച്ചതിന്‍ നന്ദി.എന്റെ ബ്ളോഗില്‍ എല്ലാം അസ്തമയ ചിത്രങളാണ്..എല്ലാം ഒന്നിനൊന്ന് വ്യത്യസതം.

ഹരിശ്രീ said...

Pts,

നന്ദി...