Sunday, March 23, 2008

പണത്തിന്റെ വിലയിടിഞ്ഞാല്‍


പണത്തിന്റെ മൂല്യം കുറഞ്ഞാല്‍....സിംബാവേയിലെ കറന്‍സിയുടെ വിലയിടിവുതുടരുന്നതിനിടെ പഴങ്ങളും പച്ചക്കറികളും മാര്‍ക്കറ്റില്‍ വിറ്റ് മടങ്ങുന്ന ഒരു കര്‍ഷകന്‍ ഒരു കുട്ടനിറയെ കറന്‍സിയുമായി........
ചിത്രത്തിനും വിവരത്തിനും കടപ്പാട് : ഗള്‍ഫ് ന്യൂസ്

Sunday, February 17, 2008

നമ്പര്‍ 1 നമ്പര്‍ പ്ലേറ്റ് ഗിന്നസ് ബുക്കില്‍


52.2 മില്യണ്‍ ദിര്‍ഹത്തിന് ലേലത്തില്‍ പോയ അബുദാബി രജിസ്ട്രേഷനിലുള്ള ഗിന്നസ് ബുക്കില്‍ സ്ഥാനം നേടിയ നമ്പര്‍ പ്ലേറ്റ്...
ചിത്രത്തിനും വിശേഷത്തിനും കടപ്പാട് : ഗള്‍ഫ് ന്യൂസ്

Wednesday, February 06, 2008

ഗിന്നസ് ബുക്കില്‍ സ്ഥാനം നേടാന്‍ പോകുന്ന ഒരു നമ്പര്‍ പ്ലേറ്റ്..

ഞാന്‍ ഒന്നാം സ്ഥാനത്തേക്ക്...

ചിത്രങ്ങള്‍ക്കും വിവരണത്തിനും കടപ്പാട് : ഗള്‍ഫ് ന്യൂസ്

Tuesday, January 01, 2008

ഒരു പൂച്ച വിശേഷം



ഞാന്‍ “വിവിന്നി“(Vivienne). എന്റെ വിശേഷങ്ങള്‍ താഴെ;


ഇവള്‍ ജനിച്ചത് 1986 ഒക്ടോബര്‍ 31ന് അലാസ്കയിലെ ടസ്കനില്‍. ഡോക്ടര്‍ കിന്‍പര്‍ലെ ലുഡിന്റെ വളര്‍ത്തുമൃഗം. ഇപ്പോള്‍ വയസ്സ് 21കലണ്ടര്‍ വര്‍ഷം, പക്ഷേ ഒരു പൂച്ചയെ സംബധിച്ച് പറഞ്ഞാല്‍ ഇവള്‍ക്ക് വയസ്സ് 100.


1996 മുതല്‍ ഡോക്ടര്‍ക്കൊപ്പം യു.എ.യിലേക്ക് വിവിന്നിയും താമസം മാറി. പക്ഷേ,
21 വര്‍ഷം Dr. Kimberley Lund നൊപ്പം താമസിച്ച ഇവള്‍ക്ക് ഇപ്പോള്‍ അവരില്‍ നിന്നും വിട്ടുനില്‍ക്കേണ്ടിവന്നു.

ഇപ്പോള്‍ യു.എ.യിലെ ഷാര്‍ജയില്‍ ഒരു ശ്രീലങ്കന്‍ കുടുംബത്തിനൊപ്പം സസുഖം ജീവിക്കുന്നു.


ചിത്രത്തിനും വിശേഷത്തിനും കടപ്പാട് : ഗള്‍ഫ് ന്യൂസ്