
ഞാന്‍ “വിവിന്നി“(Vivienne). എന്റെ വിശേഷങ്ങള്‍ താഴെ;
ഇവള് ജനിച്ചത് 1986 ഒക്ടോബര്‍ 31ന് അലാസ്കയിലെ ടസ്കനില്‍. ഡോക്ടര്‍ കിന്പര്ലെ ലുഡിന്റെ വളര്‍ത്തുമൃഗം. ഇപ്പോള്‍ വയസ്സ് 21കലണ്ടര്‍ വര്‍ഷം, പക്ഷേ ഒരു പൂച്ചയെ സംബധിച്ച് പറഞ്ഞാല്‍ ഇവള്‍ക്ക് വയസ്സ് 100.
1996 മുതല്‍ ഡോക്ടര്‍ക്കൊപ്പം യു.എ.യിലേക്ക് വിവിന്നിയും താമസം മാറി. പക്ഷേ,
21 വര്‍ഷം Dr. Kimberley Lund നൊപ്പം താമസിച്ച ഇവള്‍ക്ക് ഇപ്പോള്‍ അവരില്‍ നിന്നും വിട്ടുനില്‍ക്കേണ്ടിവന്നു.
ഇപ്പോള്‍ യു.എ.യിലെ ഷാര്‍ജയില്‍ ഒരു ശ്രീലങ്കന്‍ കുടുംബത്തിനൊപ്പം സസുഖം ജീവിക്കുന്നു.