
ഞാന്‍ “വിവിന്നി“(Vivienne). എന്റെ വിശേഷങ്ങള്‍ താഴെ;
ഇവള്‍ ജനിച്ചത് 1986 ഒക്ടോബര്‍ 31ന് അലാസ്കയിലെ ടസ്കനില്‍. ഡോക്ടര്‍ കിന്‍പര്‍ലെ ലുഡിന്റെ വളര്‍ത്തുമൃഗം. ഇപ്പോള്‍ വയസ്സ് 21കലണ്ടര്‍ വര്‍ഷം, പക്ഷേ ഒരു പൂച്ചയെ സംബധിച്ച് പറഞ്ഞാല്‍ ഇവള്‍ക്ക് വയസ്സ് 100.
1996 മുതല്‍ ഡോക്ടര്‍ക്കൊപ്പം യു.എ.യിലേക്ക് വിവിന്നിയും താമസം മാറി. പക്ഷേ,
21 വര്‍ഷം Dr. Kimberley Lund നൊപ്പം താമസിച്ച ഇവള്‍ക്ക് ഇപ്പോള്‍ അവരില്‍ നിന്നും വിട്ടുനില്‍ക്കേണ്ടിവന്നു.
ഇപ്പോള്‍ യു.എ.യിലെ ഷാര്‍ജയില്‍ ഒരു ശ്രീലങ്കന്‍ കുടുംബത്തിനൊപ്പം സസുഖം ജീവിക്കുന്നു.
12 comments:
100 വയസ്സുള്ള ഒരു പൂച്ച !!!!!
ചിത്രവും വിശേഷവും നിങ്ങളും അറിയുക...
ഹരിശ്രീ,
ഈ ചിത്രവും വിശേഷവും നന്നായിട്ടുണ്ട്.
ഇതു കൊള്ളാമല്ലോ...
100 വയസ്സ് എന്നത് പുച്ചകളുടെ കണക്കാണോ?
(ദൈവമേ... അതുങ്ങള്‍ക്കുമുണ്ടോ കലണ്ടര്‍?)
ഇതു നല്ല പരിപാടി ആണ്‍. പുതുമ ഉണ്ട്.
:)
ഹൊ...!!!
ഇത്രയും പ്രായമുള്ള പൂച്ചയോ ? അത് കൊള്ളാമല്ലോ...വിശ്വസിക്കാന്‍ പ്രയാസം ലേഖനം കൂടി പോസ്റ്റില്‍ ഉള്‍പ്പെടുത്തിയത് നന്നായി.
ഇനിയും ചിത്രവിശേഷങ്ങള്‍ പോരട്ടെ...
വിവിയന്‍ എന്ന പൂച്ചയെക്കുറിച്ച് ഒരു പോസ്റ്റിട്ടതില്‍ വളരെ സന്തോഷം, കാരണം ഞാനും ഒരു പൂച്ചപ്രേമിയാണ്.
വിവിയനെക്കണ്ടിട്ട് എന്റെ കിറ്റിയെപ്പോലെ...
കിറ്റിയും ഇതുപോലെ ബ്ലാക് ആന്‍ഡ് വൈറ്റ് പൂച്ചയാണ്, ഇത്തിരി തടിയുമുണ്ട്,പക്ഷേ അവന് പ്രായം വെറും 6 മാസം.
ഉം എന്താ മൂപ്പത്തിയാരുടെ ഒരു സ്റ്റയില്!
സൂര്യപുത്രാ,
ശോഭി,
ഗീതേച്ചി,
നിലാവര്‍ നിസ,
ഇവിടെ വന്നതിനും അഭിപ്രായമറിയിച്ചതിനും നന്ദി...
ഹരിശ്രീ,
പൂച്ച വിശേഷങ്ങള്‍ നന്നായിട്ടുണ്ട്!!
മഹേഷ് ഭായ്,
നന്ദി. അഭിപ്രായത്തിനും ഇവിടെ സന്ദര്‍ശിച്ചതിനും...
test
http://kazhchavettom.blogspot.com/
രസമുള്ള വിശേഷം,ചിത്രം
ഭൂമിപുത്രീ,
ഇവിടെ സന്ദര്‍ശിച്ചതിനുമ്, അഭിപ്രായത്തിനും നന്ദി...
Post a Comment