Sunday, March 23, 2008

പണത്തിന്റെ വിലയിടിഞ്ഞാല്‍


പണത്തിന്റെ മൂല്യം കുറഞ്ഞാല്‍....സിംബാവേയിലെ കറന്‍സിയുടെ വിലയിടിവുതുടരുന്നതിനിടെ പഴങ്ങളും പച്ചക്കറികളും മാര്‍ക്കറ്റില്‍ വിറ്റ് മടങ്ങുന്ന ഒരു കര്‍ഷകന്‍ ഒരു കുട്ടനിറയെ കറന്‍സിയുമായി........
ചിത്രത്തിനും വിവരത്തിനും കടപ്പാട് : ഗള്‍ഫ് ന്യൂസ്

26 comments:

ഹരിശ്രീ said...

പണത്തിന്റെ മൂല്യം കുറഞ്ഞാല്‍....

Rare Rose said...

ന്റമ്മേ.... ഈ പടം അതിശയോക്തി അല്ലല്ലോ...??. എതോ നാട്ടില്‍ ഇങ്ങനെ മൂല്യം കുറഞ്ഞതു കാരണം ഒരു ചായ കുടിക്കാന്‍ വരെ കെട്ടുകണക്കിനു നോട്ടുകള്‍ വാരിക്കൊടുക്കണമെന്നു കേട്ടിട്ടുണ്ടു...ഇപ്പോള്‍ കാണാനും പറ്റി....

കുഞ്ഞന്‍ said...

പണ്ട് അര്‍ജന്റീനയില്‍ ഇതുപോലെ പണത്തിനു വിലയിടിഞ്ഞപ്പോള്‍, ചായ കുടിക്കാന്‍ പോകുമ്പോള്‍ കൂടെ ചുമട്ടുകാരെയും കൊണ്ടുപോകണമായിരുന്നു കാരണം അത്രക്കും നോട്ടുകെട്ടുകള്‍ വേണമായിരുന്നു ഒരു ചായകുടിക്കാന്‍.. അപ്പോള്‍ ഒരു കാറു മേടിക്കാന്‍ പോണമെന്നു വിചാരിച്ചാല്‍...

വാള്‍ പേപ്പറിനു പകരം കറന്‍സികളാണു ഡെക്കറേറ്റുചെയ്യാന്‍ ഉപയോഗിച്ചിരുന്നത്..

യാരിദ്‌|~|Yarid said...

അതെ ഡെക്കറേറ്റ് ചെയ്തു വെക്കാന്‍ പറ്റിയ ഏറ്റവും നല്ല സാധനമാണല്ലൊ കറന്‍സി..;)

ഹരിശ്രീ said...

rare rose,

അതെ...അതെ... ഇറാനിലും സമാനമായ അവസ്ഥതന്നെ ആണ്...നന്ദി..റോസ്..

കുഞ്ഞന്‍ ചേട്ടാ,

അതെ...കേട്ടിട്ടുണ്ട്... പിന്നെ പുതിയപോസ്റ്റൊന്നും ഇല്ലേ മാഷേ...നാട്ടില്‍പ്പോയി വന്നപ്പോള്‍ അവധിക്കാലം ഒരുപോസ്റ്റില്‍ പ്രതീക്ഷിച്ചിരുന്നു...നന്ദിട്ടോ..
:)

വഴിപോക്കന്‍,

ശരിതന്നെ... ഇങ്ങനെപോയാല്‍ ഡെക്കറേറ്റ് ചെയ്യാനേ പറ്റൂ... നന്ദി മാഷേ...

:)

നിലാവര്‍ നിസ said...

അമ്പരന്നു പോയി..

ഗീത said...

ഹായ് ! ഒരു കൊട്ട നിറയെ നോട്ടുകെട്ടുകള്‍ !

Unknown said...

കിഷില്‍ പൊയാപ്പോ ഞാന്‍ ഞെട്ടിപ്പോയി അവിടെയും ഇതു തന്നെ അവസ്ഥ

പൈങ്ങോടന്‍ said...

ഞാനൊരു ആഫ്രിക്കന്‍ തൊഴിലാളിയാണേ...
ഇതു ഇവിടെ ഞാന്‍ സ്ഥിരം കാണുന്ന കാഴ്ചയാണേ...ഇവിടെ ബാങ്കില്‍ പൈസ ഡെപ്പോസിറ്റ് ചെയ്യാന്‍ വരുന്നവര്‍ വലിയ ചാക്കുകളിലും പിന്നെ വലിയ പെട്ടികളിലുമാ കാശ് കൊണ്ടുവരുന്നത്. ഇവിടെ ആദ്യം ജോയിന്‍ ചെയ്തപ്പോ എന്തിനാ ആള്‍ക്കാര്‍ ഈ പെട്ടികളും ചുമന്നോണ്ട് ബാങ്കിലേക്ക് വരുന്നതെന്ന് ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്.
ഇനി ഇതൊന്നു കേട്ടോളൂ..
തലമുടിവെട്ടിക്കാന്‍....നാല്‍പ്പതിനായിരം
ഒരു വെജിറ്റബിള്‍ ഫ്രൈഡ് റൈസ്...പതിനഞ്ചായിരം
അരി കിലോ...ഏഴായിരം

ഒരു ആഴ്ച സാധനങ്ങള്‍ വേടിക്കാന്‍ ഒരു ലക്ഷത്തില്‍ കൂടുതല്‍ കാശ് വേണ്ടിവരും :)
എങ്ങിനുണ്ട്

തോന്ന്യാസി said...

ഹൊ.......

ലക്ഷപ്രഭുക്കളുടെയും, കോടീശ്വരന്മാരുടെയും സ്വന്തം നാട്.......

,, said...

ഇങ്ങനെയും നടക്കുന്നുണ്ടോ ...!!!!

ഹരിശ്രീ said...

നിസാ,

ഗീതേച്ചി,

അനൂപ് ഭായ്,

പൈങ്ങോടന്‍ ഭായ്,

തോന്ന്യാസി,

നന്ദന,


എല്ലാവര്‍ക്കും നന്ദി....

:)

(പൈങ്ങോടന്‍ ഭായ്, വിശദമായ കമന്റിന് പ്രത്യേക നന്ദി....:)

അരുണ്‍ രാജ R. D said...

Pathetic...

ഗൗരിനാഥന്‍ said...

:(

Kichu $ Chinnu | കിച്ചു $ ചിന്നു said...

എന്റമ്മോ! പണ്ട് സൈബീരിയയിലോ മറ്റൊ 1 കോടിയുടെ ഒറ്റ നോട്ടിറക്കേണ്ടി വന്നു എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്...
ഇവിടെ ഇങ്ങനെയാണ്‍ച്ചാ കള്ളനോട്ടടി എന്ന സംഭവമേ കാണില്ലല്ലോ... നോട്ടടിക്കാന്‍ ഇതിലും ചെലവ് വരുമായിരിക്കും.

Unknown said...

ഇറാനിൽ ഇങ്ങനെയാണന്ന് കേട്ടിട്ടുണ്ട്

പ്രയാസി said...

പോട്ടത്തിനു തങ്ക്സ് ഹരീ..

Mahesh Cheruthana/മഹി said...

ഹരീ..
വാർത്ത കണ്ടിരുന്നു എങ്കിലും ചിത്രം നന്നായിരിക്കുന!

പാര്‍ത്ഥന്‍ said...

ഇന്ത്യയിലെ കറൻസി ചൈനയിൽ എടുക്കില്ല എന്ന് ഒരു നിയമം വന്നാൽ, ഇന്ത്യൻ കറൻസിയുമായി ചൈനയിൽ പോയ ഒരാൾക്ക് ഒരു ചായ പോലും കുടിക്കാൻ കഴിയില്ല.

അപ്പോൾ മൂല്യം നിശ്ചയിക്കുന്നത് ആരാണ്?

yousufpa said...

ഈയിടെ ഒരു ഇറാഖിയുടെ റൂമില്‍ നിന്നും കെട്ടു കണക്കിന് ദിനാറാണ് കിട്ടിയത്.

അരുണ്‍ കരിമുട്ടം said...

ഞാന്‍ ഈ പടം കണ്ടായിരുന്നു, വേറെ ഒന്നു കൂടി ഉണ്ട് ഒരു റെസ്റ്റോറന്‍റില്‍ കാശ് കൊടുക്കുന്നത്

മൊട്ടുണ്ണി said...

കൊള്ളാം.
:)
ഒരുപാട് നാളായി എല്ലാവരെയും കണ്ടിട്ട്, അല്പം ബിസി ആയിരുന്നേ.
പിന്നെ ഒരു സന്തോഷ വാര്‍ത്ത,മൊട്ടുണ്ണി തിരിച്ച് വന്നേ.

ഹന്‍ല്ലലത്ത് Hanllalath said...

ഹെന്റമ്മോ...!!! :)

krish | കൃഷ് said...

സ്ഥിതി ഇങ്ങനെയാണെങ്കില്‍ നോട്ടുമെത്തയില്‍ കിടന്നുറങ്ങാം ആല്ലേ.

(ഓ.ടോ: @പൈങ്ങൂ.. അമേരിക്കയില്‍ നിന്നും വരുന്നവര്‍ കുറച്ച് ഡോളര്‍ ഒക്കെ കൊണ്ടുവരാറുണ്ടല്ലോ. അതുപോലെ, പൈങ്ങു വരുമ്പോള്‍ അവിടത്തെ (ആഫ്രിക്കയിലെ) കറന്‍സി കുറച്ച് കൊണ്ടുവരാന്‍ എത്ര ചാക്ക് കെട്ട് വേണ്ടിവരും. പിന്നെ, അതിലേറെ കാശ് ഇവിടത്തെ ചുമട്ട് കാരും നോക്കുകൂലിക്കാരും ചുമത്തുംട്ടോ.)

ശ്രീഇടമൺ said...

കൊള്ളാലോ...!!!
:)

കുക്കു.. said...

എന്താ ഇത് നോട്ടുകെട്ടുകള്‍ കൂട്ടയില്‍ ..!!!!