Sunday, February 17, 2008

നമ്പര്‍ 1 നമ്പര്‍ പ്ലേറ്റ് ഗിന്നസ് ബുക്കില്‍


52.2 മില്യണ്‍ ദിര്‍ഹത്തിന് ലേലത്തില്‍ പോയ അബുദാബി രജിസ്ട്രേഷനിലുള്ള ഗിന്നസ് ബുക്കില്‍ സ്ഥാനം നേടിയ നമ്പര്‍ പ്ലേറ്റ്...
ചിത്രത്തിനും വിശേഷത്തിനും കടപ്പാട് : ഗള്‍ഫ് ന്യൂസ്

8 comments:

ഹരിശ്രീ said...

ഗിന്നസ് ബുക്കില്‍ സ്ഥാനം നേടിയ നമ്പര്‍ പ്ലേറ്റ്...
52.2 മില്യണ് ലേലത്തില്‍ പോയ ഒന്നാം നമ്പര്‍ നമ്പര്‍ പ്ലേറ്റ്. വാഹനത്തത്തിന്റെ വിലയെ ബഹുദൂരം പിന്നിലാക്കി ഈ നമ്പര്‍ പ്ലേറ്റ്...

സാക്ഷരന്‍ said...

വളരെ കുറഞ്ഞ വിലക്ക് പോയല്ലോ … ച്ഛേ …

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഈ ദിര്‍ഹമൊക്കെ വെറുതെ കിടക്കുന്നൊ..?

അപ്പു ആദ്യാക്ഷരി said...

ശ്രീജിത്ത്, ഈ തുകയത്രയും വാഹനാപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവരുടെ ചികിത്സക്കായാണ് വിനിയോഗിക്കുക എന്നതുകൂടെ ഈ പോസ്റ്റില്‍ ചേര്‍ക്കാമായിരുന്നു. അത്രയും ആശ്വാസം ഇരിക്കട്ടെ.

ഹരിശ്രീ said...

സാക്ഷരന്‍,

അതേ വളരെ കുറവായിപ്പോയി.

സജീ,

പണം അധികമായാല്‍ പിന്നെ എന്താ പറയുക. പിന്നെ ഈ പണം ഒരു പുണ്യപ്രവര്‍ത്തിക്കാണ് ഉപയൊഗിക്കുന്നത് എന്നത് മാത്രമാണൊരാശ്വാസം.

അപ്പുവേട്ടാ,

അത് ശരിതന്നെ. അത് ചേര്‍ത്തില്ല.


ഇവിടെ സന്ദര്‍ശിച്ച എല്ലാവര്‍ക്കും നന്ദി...:)

ശ്രീ said...

ച്ഛായ്! അതു വിറ്റു പോയോ? ഞാന്‍ ക്യാഷുമായി വരാനിരിയ്ക്കുകയായിരുന്നു. ഇനീപ്പോ 100 ആകുമ്പോ വരാം.
;)

Unknown said...

ഹരി സുഖമാണൊ കുറെയായി വന്നിട്ട്‌ ഏതായാലും ഇതും കലക്കി.

ഹരിശ്രീ said...

ശോഭി,

നീ ചുമ്മാ റിക്കാഡിടെന്നുവച്ചാ പറയാഞ്ഞത്...:)

അനൂപ്,

സുഖം തന്നെ. അല്പം തിരക്കിലായിപ്പോയി.. സന്തോഷം ഇവിടെവന്നതിന്...