
പണത്തിന്റെ മൂല്യം കുറഞ്ഞാല്‍....സിംബാവേയിലെ കറന്‍സിയുടെ വിലയിടിവുതുടരുന്നതിനിടെ പഴങ്ങളും പച്ചക്കറികളും മാര്‍ക്കറ്റില്‍ വിറ്റ് മടങ്ങുന്ന ഒരു കര്ഷകന് ഒരു കുട്ടനിറയെ കറന്‍സിയുമായി........
ചിത്രത്തിനും വിവരത്തിനും കടപ്പാട് : ഗള്‍ഫ് ന്യൂസ്
ചില ചിത്രങ്ങള്‍ക്ക് നമ്മോട് പല കഥകളും , വിശേഷങ്ങളും പറയാനുണ്ടാകും. അത്തരം ചില ചിത്ര വിശേഷങ്ങള്‍ ഇവിടെ നിങ്ങള്‍ക്ക് മുന്നില്‍ ഞാന്‍ പങ്കുവയ്കുന്നു...