ഞാന്‍ ശ്രീജിത്ത്. തൃശൂര്‍ ജില്ലയിലെ ചാലക്കുടിയ്കടുത്ത് ചെറുവാളൂര്‍ സ്വദേശി.
മലയാളമണ്ണിനേയും, മലയാളികളേയും മറ്റെന്തിനേക്കാളും കൂടുതല്‍ ഇഷ്ടപ്പെടുന്ന ഒരു നല്ല മലയാളി.
If you cannot read this blog due to malayalam font problem, please install malayalam font Anjali from here. Thanks!
എന്റെ ബ്ലോഗുകള്‍: ശ്രീപദം,ഗാനമലരുകള്‍,ചിത്രവും വിശേഷവും
9 comments:
"ഗിന്നസ് ബുക്കില്‍ സ്ഥാനം നേടാന്‍ പോകുന്ന ഒരു നമ്പര്‍ പ്ലേറ്റ്.."
ഈ വിവരത്തിനും പടത്തിനും നന്ദി ഹരിശ്രീ
കുറച്ചു കൂടെ ഡീറ്റയിലായി പോസ്റ്റിലും എഴുതാമായിരുന്നു
ശ്രീ പറഞ്ഞതുപോലെ ഇനിയും ചെയ്യാമല്ലോ ?
മുടിയുണ്ടെങ്കില്‍ ചായ്ച്ചും ചരിച്ചും കെട്ടാമല്ലോ... പണമുണ്ടല്ലോ എന്തും ആകാം...
എനിക്ക് തോന്നുന്നു ഏറ്റവും കൂടുതല്‍ ഗിന്നസ് റെക്കോര്‍ഡ് ഉള്ള രാജ്യവും യൂയേയീ ആണെന്ന് തോന്നുന്നു അല്ലെ....
ഹരി നമ്പര്‍പ്ലെറ്റു കൊള്ളാം
aniyane anusariku kutti
ഭൂമിപുത്രി,
ശോഭി,
നിരക്ഷരാ,
നജീം ഭായ്,
അനൂപ്,
ഇവിടെ സന്ദര്‍ശിച്ചതിന് നന്ദി. ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ ഫെബ്രുവരി 16 ന് ശേഷമേ ലഭിക്കൂ. ലഭ്യമായാല്‍ തീര്‍ച്ചയായും അതുകൂടി ചേര്‍ക്കാം...:)
വെല്ല കാര്യോം ഉണ്ടോ, ഇവന്മാര്‍ക്ക് ?
കയ്യില്‍ കാശുകൂടുതല്‍ ഉണ്ടങ്കില്‍ നമ്മള്‍ ഇവിടില്ലെ..ഹും
Post a Comment